Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2025 21:42 IST
Share News :
കടുത്തുരുത്തി: വാക്കാട്ടിൽ പുത്തൻപുരയിൽ ജോർജ് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ ജോർജ് (74) നിര്യാതയായി. പരേത ഇലഞ്ഞി കണ്ണീറ്റുകണ്ടത്തിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ജൂലൈ 31
വ്യാഴാഴ്ച വൈകിട്ട് 3ന് ഭവനത്തിൽ ആരംഭിച്ച് വാക്കാട് സെബി മൗണ്ട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ - ബിജോയി ജോർജ് ( ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ, കേരളാ കോൺഗ്രസ് (എം) മണ്ഡലം സെക്രട്ടറി, ,യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് & ബ്രോക്കേഴ്സ് അസ്സോസിയേഷൻ കോട്ടയം ജില്ലാ ചെയർമാൻ, എൽ . ഐ .സി ഏജന്റ് വൈക്കം), സിസ്റ്റർ. ബിൻസി ജോർജ് LAR കോൺവെവെന്റ് (ഇറ്റലി), ബിനിയാ മോൾ ജോർജ് (നേഴ്സ് ഡൽഹി). മരുമക്കൾ- ബിന്ദു ബിജോയി (കരോട്ടു തുമ്പിയാം കുഴി, (മാണികാവ്). ആസിഫ് (ഡൽഹി).
Follow us on :
More in Related News
Please select your location.