Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2025 02:32 IST
Share News :
ദോഹ : ബ്ലൈസ് തളങ്കരയുടെ പ്രവാസി കൂട്ടായ്മയായ ബ്ലൈസ് ഇന്റർനാഷണൽ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു. എട്ടോളം രാജ്യങ്ങളിലുള്ള നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
റിട്ടേണിംഗ് ഓഫീസർമാരായ നൗഫൽ തായാൽ, അസ്സൻ പതിക്കുന്നിൽ, സിദ്ദിഖ് ചക്കര, ഹഫീസ് സിറ്റിഗോൾഡ് എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ:
ജാഫർ കുന്നിൽ (പ്രസിഡണ്ട്), ബഷാൽ തളങ്കര (ജനറൽ സെക്രട്ടറി), ജസീൽ മീത്തൽ (ട്രഷറർ),
ഷാക്കിർ കാപ്പി (ഓർഗനൈസിംഗ് സെക്രട്ടറി).
വൈസ് പ്രസിഡണ്ടുമാർ: നൂറുദ്ദീൻ മീത്തൽ, ഖാദർ സൗദി, സിദ്ദിഖ് ഷാർജ, ഹബീബ് അബുദാബി, ആകിഫ്
ജോയിൻറ് സെക്രട്ടറിമാർ: അൻവർ കുവൈത്ത്, ഷുഹൈൽ ഖത്തർ, അൻസി ഒമാൻ, ആഷിമീത്തൽ, അസ്ലം മുസാൻ
വർക്കിംഗ് കമ്മിറ്റി:
റംഷി മുആർ, ഫൈസൽ കുണ്ടിൽ, പച്ചു, തൗജി ഓസ്ട്രേലിയ, അത്തിഫ് ഷാർജ, അച്ചി ലാസാ, ജാവി മീത്തൽ, ഷാനു ഷാർജ, റഹീസ് അബുദാബി, അന്തയി ഒമാൻ. അഡ്വൈസറി ചെയർമാൻ: താത്തു തൽഹത്ത്,
ക്രിക്കറ്റ് ക്യാപ്റ്റൻ: ഫൈസൽ പള്ളിയാൻ എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.