Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട്

21 Jun 2025 07:42 IST

ENLIGHT MEDIA OMAN

Share News :

മനാമ: മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ. ജീവിത ശൈലി രോഖങ്ങളും,പ്രവാസികളുടെ ആരോഗ്യവും എന്ന ശീർഷകത്തിൽ ഒരു മാസക്കാലയളവിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ അദ്‌ലിയയിലെ അൽ ഹിലാൽ ആശുപത്രിയുടെ സഹകരണത്തോടെ 2025 ജൂൺ 27 വെള്ളിയാഴ്ച്ച രാവിലെ 8 മുതൽ ഉച്ചക്ക് 12 മണിവരെ ബഹ്‌റൈനിലെ പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിലേക്കു എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 2025 ജൂൺ 27 മുതൽ ഒരാഴ്ചത്തേക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം തികച്ചും സൗജന്യ മായിരിക്കും. നിങ്ങളുടെ കുട്ടികൾക്ക് വിദഗ്ധരായ ഡോക്ടറുടെ പരിശോധനക്ക് ഡിസ്‌കൗണ്ട് കൂപ്പൺ, പ്രിവിലേജ് കാർഡ് എന്നിവ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 33313710, 39690806 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕



Follow us on :

More in Related News