Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഹമ്മദ് സിനാൻ നിര്യാതനായി

07 Jul 2025 09:53 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:ചാവട്ട് മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും,അരിക്കുളം കുരുടിമുക്ക് ശാഖാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ മലയിൽ അബ്ദുറഹിമാന്റെ മകൻ മുഹമ്മദ്‌ സിനാൻ(18)നിര്യാതനായി.മാതാവ്: ഹാജറ.സഹോദരങ്ങൾ:മുഹമ്മദ് അഫ്നാൻ,ജസ്റ റഹ്മാൻ.മയ്യത്ത് നിസ്ക്കാരം ഇന്ന്(തിങ്കളാഴ്ച) ൈ വൈകുന്നേരം 4 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.

Follow us on :

Tags:

More in Related News