Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി വിദ്യാർഥി നിര്യാതനായി

05 Jun 2025 06:12 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മലയാളി വിദ്യാർഥി നിര്യാതനായി. കോട്ടയം കങ്ങഴ വയലപ്പള്ളിൽ ആൽവിൻ കുര്യാക്കോസ് (19) ആണ് ഒമാനിലെ സീബിൽ മരിച്ചത്. 

ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിദ്യാർഥിയായിരുന്ന ആൽവിൻ മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. 

പിതാവ്: വി.എം. കുര്യാക്കോസ്, മാതാവ്: സിനോബി ഉലഹന്നാൻ. സഹോദരൻ: അലൻ കുര്യാക്കോസ്.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News