Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2026 14:50 IST
Share News :
ചാവക്കാട്:തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രത്തിൽ മകരപത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി സ്വാമി മുനീന്ദ്രനന്ദ കൊടി കയറ്റി.ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് പി.എം.മുകുന്ദൻ,സെക്രട്ടറി എം.എസ്.വേലായുധൻ,ട്രഷറർ എം.വി.മോഹൻദാസ്,എം.എ.ധർമ്മബാൽ,കണ്ടമ്പുള്ളി ഗോപി,എം.എസ്.ശ്രീവത്സൻ,എം.ഡി.പ്രകാശൻ,എം.സി.അഖിലൻ,സബിത ബാഹുലേയൻ,എം.എസ്.മദനൻ,എം.ബി.ബിജോയ്,എം.കെ.തിലകരാജ് എന്നിവർ നേതൃത്വം നൽകി.ക്ഷേത്രത്തിൽ ജനുവരി 24-നാണ്(ശനിയാഴ്ച്ച) മകരപ്പത്ത് മഹോത്സവം.
Follow us on :
Tags:
More in Related News
Please select your location.