Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2025 20:15 IST
Share News :
കൊടകര ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യഷാജു, അംഗങ്ങളായ എം എം ഗോപാലന്‍, ബിജി ഡേവിസ് , , സജിനി സന്തോഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം എ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.