Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 18:33 IST
Share News :
ചാവക്കാട്:തെക്കൻ പാലയൂരിൽ രണ്ടിടത്ത് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ എൻ.കെ.അക്ബർ എംഎൽഎ സന്ദർശിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,ജനപ്രതിനിധികളായ കെ.വി.സത്താർ,ഷാഹിന സലീം,സുപ്രിയ രാമചന്ദ്രൻ,പൊതുപ്രവർത്തകരായ പി.എസ്.അശോകൻ,അനീഷ് പാലയൂർ,കെ.സി.സുനിൽ,ടി.എസ്.ദാസൻ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.