Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേക്കാട് കല്ലൂർ കൊമ്പത്തുകായിൽ കുഞ്ഞുവാപ്പുമകൻ കെ.കെ.മുഹമ്മദ് അന്തരിച്ചു

21 Aug 2025 20:54 IST

MUKUNDAN

Share News :

വടക്കേക്കാട്:കല്ലൂർ കൊമ്പത്തുകായിൽ കുഞ്ഞുവാപ്പുമകൻ കെ.കെ.മുഹമ്മദ്(കോട്ട മുഹമ്മദ്-77)അന്തരിച്ചു.ഭാര്യ പരേതയായ ഖദീജ.മക്കൾ:ശരീഫ്,ഹമീദ്,ഹൈറുണീസ,ഹുസൈൻ,ഖമറുണീസ,സുഹറ ,മുബാറക്ക്,സുലൈഖ.ഖബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10-ന് കല്ലൂർ കർണായ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Follow us on :

More in Related News