Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 15:00 IST
Share News :
കുറ്റ്യാടി:മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കോൺഗ്രസ്
പ്രവർത്തക സമിതി മുതലായ നിലകളിൽ
സാമുഹ്യ രാഷ്ടിയ രംഗത്ത് നിറഞ്ഞ് നിന്ന പകരകാരനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടി എന്ന് മുൻ ഡി.സി.സി. പ്രസി. കെ. സി. അബു അഭിപ്രായപ്പെട്ടു.
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, എണ്ണമല്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയം കവർന്നു, കാലം എത്ര കഴിഞ്ഞാലും ഉമ്മൻ ചാണ്ടി എന്ന വ്യക്തി ജ്വലിച്ച് തന്നെ നിൽക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു
ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെ.ടി. ജയിംസ്, പ്രമോദ് കക്കട്ടിൽ, ഇ.വി. രാമചന്ദ്രൻ , കെ.പി അബ്ദുൾമജീദ്,
പി.പി. ആലിക്കുട്ടി, പി കെ സുരേഷ്, എൻ സി കുമാരൻ, ദാമോദരൻ കണ്ണോത്ത്, ജമാൽ മൊകേരി പി അജിത്ത്,
എലിയാറ ആനന്ദൻ ,
ടി. സുരേഷ് ബാബു, എസ് ജെ സജീവ്കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ , പി.പി.ദിനേശൻ, സി കെ രാമചന്ദ്രൻ,ഇ എം അസ്ഹർ, ടി.കെ. അശോകൻ, പി.കെ.ഷമീർ,
രാഹുൽ ചാലിൽ,പി പി ബാലൻ, സി മുഹമ്മദ് ഹബീബ്, കെ പി ബാബു,ടി വി കുഞ്ഞി കണ്ണൻ സി എം കുമാരൻ,
എ.ടി. ഗീത, ഗീത ആയഞ്ചേരി,തായന ബാലാമണി, ശ്രീലത അരൂർ,
അനിഷപ്രദീപ്, എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.