Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.സി അബ്ദുറഹിമാൻ നിര്യാതനായി

31 May 2025 09:31 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:പരേതനായ പുത്തലത്ത് പക്രൻ സാഹിബിന്റെ മകൻ മഞ്ഞക്കുളം ശാഖ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.സി. അബ്ദുറഹ് മാൻ കൈതേരിച്ചാലിൽ

(65)നിര്യാതനായി.ഭാര്യ: സുബൈദ

( പൂക്കാട് ).മക്കൾ:യാസർ അറഫാത്ത്,ഫാസിൽഅബ്ദുറഹ്മാൻ

(ഇരുവരുംഖത്തർ),ഫാരിസ്(ജോർജിയ).മരുമക്കൾ:ഫിദ(വേളം-പെരുവയൽ),ഷംറ(കാസർകോഡ്).സഹോദരങ്ങൾ:കുഞ്ഞയിശ കൊളോക്കണ്ടി,പരേതരായ കെ.പി. കുഞ്ഞമ്മദ്,കെ.സി.പോക്കർ,ഫാത്തിമ കരുവാങ്കണ്ടി,കുഞ്ഞാമിന കോഴിക്കോട്,നഫീസ താമരശ്ശേരി.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകു:6 മണിക്ക് മേപ്പയൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ .

Follow us on :

Tags:

More in Related News