Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിവെള്ളൂർ റോട്ടറി ക്ലബ് ഡോക്ടേഴ്സ് ദിനം ആചരിച്ചു; ഡോ. പി. ഭാസ്കര പൊതുവാളിനെ ആദരിച്ചു

02 Jul 2026 07:08 IST

NewsDelivery

Share News :

കരിവെള്ളൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കരിവെള്ളൂർ റോട്ടറി ക്ലബ് ഡോക്ടേഴ്സ് ദിനം ആചരിച്ചു. കരിവെള്ളൂർ–പുത്തൂർ മേഖലയിലെ ആദ്യകാല ആയുർവേദ ഡോക്ടറായ ഡോ. പി. ഭാസ്കര പൊതുവാളിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

ക്ലബ് സെക്രട്ടറി റോട്ടേറിയൻ വി. സുരേന്ദ്രൻ സ്വാഗതം ആശംസ അർപ്പിച്ച ചടങ്ങിൽ ജി.ജി.ആർ കെ. സുരേന്ദ്രൻഉപഹാരങ്ങൾ നൽകി ആദരവ് നിർവഹിച്ചു.

ഡോക്ടേഴ്സ് ദിനം: ഒടയഞ്ചാൽ ഡൗൺടൗൺ റോട്ടറി ക്ലബ് മൂന്ന് ഡോക്ടർമാരെ ആദരിച്ചു

ആദരവിന് മറുപടിയായി ഡോ. ഭാസ്കര പൊതുവാൾ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ റോട്ടേറിയൻ കെ. കൃഷ്ണൻ, റോട്ടേറിയൻ രത്നാകരൻ മാസ്റ്റർ, റോട്ടേറിയൻ ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഡോക്ടർമാരുടെ സമൂഹസേവനവും ആരോഗ്യരംഗത്തെ സംഭാവനകളും അനുസ്മരിച്ചുകൊണ്ടാണ് റോട്ടറി ക്ലബ് ഡോക്ടേഴ്സ് ദിനാചരണം സംഘടിപ്പിച്ചത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: പി.എം. നിയാസിനെതിരെ കെ.സി. അബു

Follow us on :

More in Related News