Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം അഞ്ചങ്ങാടി പരേതനായ സെയ്താലിക്കുട്ടി ഭാര്യ ബീവാത്തുമോൾ അന്തരിച്ചു

10 Jan 2026 20:49 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം അഞ്ചങ്ങാടി വടക്ക് വശം തെക്കരകത്ത് റോഡിൽ രിഫാഈൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ സെയ്താലിക്കുട്ടി ഭാര്യ ബീവാത്തുമോൾ(80)അന്തരിച്ചു.മക്കൾ:അലി(പ്രസിഡന്റ്,കെഎംസിസി,അജ്മാൻ ഗുരുവായൂർ നിയോജക മണ്ഡലം),നഹാസ്(പ്രസിഡന്റ്,കെഎംസിസി അബൂദാബി കടപ്പുറം പഞ്ചായത്ത്).റംല,സുലൈഖ,നുസൈബ.മരുമക്കൾ:ഷാനിബ,ഷെമീറ,മുജീബ്,പരേതനായ അബ്ദുറഹിമാൻ.ഖബറടക്കം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. 

 .

Follow us on :

More in Related News