Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 21:10 IST
Share News :
പേരാമ്പ്ര: പബ്ലിക് ലൈബ്രറി പേരാമ്പ്ര വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനും, ചിന്തകനും ഗ്രന്ഥകാരനുമായ കെ.ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു.
പി. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ.പി.ആലിക്കുട്ടി അധ്യക്ഷനായി. . കെ.രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. കെ. കുഞ്ഞി മുഹമ്മദ്, ടി.രാജൻ, ലൈബ്രറിയൻ സുനിത, കെ.കെ. രാജീവൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.