Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 18:07 IST
Share News :
ചാവക്കാട്:അന്താരാഷ്ട്ര യോഗ വാരാചരണം ഒരുമനയൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഇസ്ലാമിക് സ്കൂളിൽ സംഘടിപ്പിച്ചു.നാഷണൽ ആയുഷ് മിഷൻ,ഇസ്ലാമിക് വിഎച്ച്എസ്എസ്എൻഎസ്എസ് വിഭാഗം,സിജിസിസി സംയുക്തമായാണ് പരിപാടി നടത്തിയത്.ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർമാരായ ഷൈനി,ആഷിത,വാർഡ് മെമ്പർ സിന്ധു,ബ്ലോക്ക് തല ട്രൈനെർ ബൈജു,പ്രിൻസിപ്പൽ സതീഷ് കുമാർ,ഡോ.ലിറ്റി,പ്രോഗ്രാം ഓഫീസർ പി.എം.തജ്‌രി,വോളന്റീയർസ്,സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.