Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹിന്ദു ഏകതാ സമ്മേളനം:സ്വാഗത സംഘം രൂപികരിച്ചു

02 Feb 2026 21:45 IST

MUKUNDAN

Share News :

ചാവക്കാട്:എളവള്ളി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന് മുന്നോടിയായി സ്വാഗത സംഘം രൂപികരിച്ചു.പി.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു.ഷമ്മി പനയ്ക്കൽ അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി.സ്വാഗത സംഘം ഭാരവാഹികളായി പുലിയന്നൂർ ശങ്കരനാരായണൻ,തൊമ്മിൽ ബാലൻ(രക്ഷാധികാരികൾ),രാം മോഹൻ വടക്കത്ത്(ചെയർന്മാൻ),പി.എസ്.സുരേഷ്(ജനറൽ കൺവീനർ),പി.ജി.അഭിലാഷ്(കോശാ അധ്യക്ഷൻ)എന്നിവരെയും,101 അംഗ കമ്മിറ്റിയും രൂപികരിച്ചു.ഫെബ്രുവരി 22-നാണ് ഹിന്ദു ഏകതാ സമ്മേളനം നടക്കുന്നത്.  

Follow us on :

More in Related News