Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോപിനാഥ് മുതുകാടിന് ദോഹയിൽ ഊഷ്മളമായ വരവേൽപ് നൽകി.

21 Jun 2025 03:18 IST

ISMAYIL THENINGAL

Share News :

ദോഹ:ഡോം ഖത്തറിൻ്റെ മൽഹാർ സീസൺ 2 ൽ വിശിഷ്ട അതിഥിയായത്തിയ ഗോപിനാഥ് മുതുകാടിന് ദോഹയിൽ ഊഷ്മളമായ വരവേൽപ്. സംഘാടകർ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിലെത്തിയാണ് മുതുകാടിനെ വരവേറ്റത്.


ഡോം ഖത്തർ പ്രസിഡൻ്റ് ഉസ്മാൻ കല്ലൻ, ജനറൽസെക്രട്ടറി മൂസ താനൂർ,രക്ഷാധികാരി ശ്രീധരൻ കോട്ടക്കൽ, ലേഡീസ് വിംഗ് ചെയർ പേഴ്‌സൺ പ്രീതി ശ്രീധരൻ, മീഡിയ കൺവീനർ ഇർഫാൻ ഖാലിദ് പകര എന്നിവർ ചേർന്ന് സ്വീകരിച്ചു.



Follow us on :

More in Related News