Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിസ്മൃതിസംഗമം നടത്തി.

02 Oct 2025 22:34 IST

Asharaf KP

Share News :



കക്കട്ടിൽ: മഹാത്മ ഗാന്ധി 156 ാം ജന്മദിനം കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ

നേതൃത്വത്തിൽ വിവിധ

പരിപാടികളോടെ നടത്തി.

   കാലത്ത് ഛായ ചിത്ര

ത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന

സ്മൃതിസംഗമം കെ.പി.സി.സി. സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം

ചെയ്തു.

  മണ്ഡലം പ്രസി- എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു. അനന്തൻ കുനിയിൽ, ജമാൽ മൊകേരി,ബീന

എലിയാറ, വി.കെ. മമ്മു,

കെ.പി. കൃഷ്ണൻ, എ.കെ.

പ്രകാശൻ, എം.സി. കൃഷ്ണൻ, വി.എം. പവിത്രൻ, വി.പി. സതി,

വി.എം. അജിത,കൃഷ്ണൻ അമ്പലകുളങ്ങര, വി.എം.

സരസ , എം.പി സദാനന്ദൻ,

കമലഹാസൻ, സിരാജൻ,

വി.എം. ബാബു എന്നിവർ

പ്രസംഗിച്ചു

Follow us on :

More in Related News