Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാ ശിവക്ഷേത്രത്തിൽ താഴികക്കുടം പ്രതിഷ്‌ഠിച്ചു

03 May 2026 13:54 IST

NewsDelivery

Share News :

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ മഹാ ശിവക്ഷേത്രത്തിൽ നവീകരണ കലശത്തിന്റെ ഭാഗമായി താഴികക്കുടം പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മ ശ്രീ കാക്കട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി... വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി നാരായണൻ നമ്പൂതിരി, നവീകരണ കമ്മിറ്റി പ്രസിഡന്റ്‌ A. B മധു മാസ്റ്റർ, സെക്രട്ടറി മോഹനചന്ദ്രൻ. കലശ കമ്മിറ്റി ചെയർമാൻ പ്രമോദ് തൃക്കൈപ്പറ്റ. കൺവീനർ KG ധനപാലൻ.. V കേശവൻ....ഗോപി നടുക്കുടി, രാധാകൃഷ്ണൻ KA.. AV മനോജ്‌, PRകൃഷ്ണൻ കുട്ടി, ഷിജു CR, ശ്രീനിവാസൻ AB ശശി മാസ്റ്റർ KM ദാസൻ OP രാമൻ കുട്ടി സുധാകരൻ PS പ്രസന്ന പ്രഭാകരൻ ഷൈലജ മനോജ്‌, വിജിത.. സരോജിനി, ഉഷ, പങ്കജം, സുമതി, ബിന്ദു ദാസൻ, ജയശ്രീ, സരസ്വതി, എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News