Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തിൽ മരണപ്പെട്ടു

30 Jan 2026 20:09 IST

MUKUNDAN

Share News :

ചാവക്കാട്:തെക്കഞ്ചേരിയിൽ താമസിക്കുന്ന അമ്പലത്ത് വീട്ടിൽ ഹനീഫയുടെ(ഡ്രൈവർ) മകളും,വെളിയംങ്കോട് റഫീഖ് ഭാര്യയുമായ അജി എന്ന റൂസീന(36) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.സഹോദരന്മാർ:ഷാജി(ഡ്രൈവർ),ബാബു അൻസാർ (അബുദാബി).


Follow us on :

More in Related News