Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2025 17:46 IST
Share News :
വൈക്കം: വൈക്കം കിഴക്കെനട കോലോത്തുംപറമ്പ് കെ.വിജയൻ (74) നിര്യാതനായി. സംസ്ക്കാരം നാളെ (മെയ് 7 )ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വൈക്കം ഹോമിയോ ഡിസ്പെൻസറിക്ക് സമീപം വീട്ടുവളപ്പിൽ. ഭാര്യ - രമ വിജയൻ (പള്ളിപ്പുറം വെളിയംകണ്ണത്ത് കുടുംബാംഗം). മക്കൾ - വി.അനിൽകുമാർ (വൈക്കം കാർഷിക ഗ്രാമ വികസന ബാങ്ക്), വി.അനൂപ് (മുൻ നഗരസഭ കൗൺസിലർ, യൂത്ത് കോൺഗ്രസ്സ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി). മരുമക്കൾ - ജെസ്ലി അനിൽകുമാർ, അനു അനൂപ്.
Follow us on :
Tags:
More in Related News
Please select your location.