Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം

12 Feb 2025 22:02 IST

Saifuddin Rocky

Share News :



പള്ളിക്കൽ: കാരക്കാട്ടു പറമ്പ്

അല്ലിപ്പറ ഉതിരാൻ കുഴിയിൽ ഫസലുറഹ്മാൻ (45) അന്തരിച്ചു.

യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നിയോജകമണ്ഡലം മുൻ വൈസ് പ്രസിഡൻ്റ് , പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, ബൂത്ത് യു. ഡി. എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു.

പി. സി. വിഷ്ണുനാഥ് എം. എൽ. എ. നയിച്ച മാനവിക യാത്രയിൽ സ്ഥിരാംഗമായിരുന്നു,

പിതാവ്: ആലിക്കുട്ടി ഹാജി. മാതാവ്: റുഖിയ. ഭാര്യ: നജ് വ.

മക്കൾ: ഫാത്തിമ , മുഹമ്മദ്, അബ്ദുല്ല കോയ.

സഹോദരിമാർ : നസീറ, സൈഫുന്നിസ .

Follow us on :

More in Related News