Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 19:45 IST
Share News :
ചാവക്കാട്:വൈദ്യുതി ഷോക്കേറ്റ് കാക്കകൾ കൂട്ടത്തോടെ ചത്തു.എടക്കഴിയൂർ പഞ്ചവടി പറേക്കൽ താഴം റോഡിന് സമീപം
സർവ്വീസ് റോഡിൽ പുതിയതായി സ്ഥാപിച്ച വൈദ്യതി ലൈനിൽ നിന്നും ഷോക്കേറ്റാണ് കാക്കകൾ കൂട്ടത്തോടെ ചാകുന്നത്.വൈദ്യുതി ലൈനുകൾ തമ്മിൽ അകലം കുറവുള്ളതിനാൽ കമ്പിയിൽ ഇരിക്കുന്ന കാക്കകളാണ് ഷോക്കേറ്റ് ചത്തൊടുങ്ങുന്നത്.വൈദ്യുതി ഷോക്കേറ്റ് കാക്കകൾ ചാകുന്നത് ഇവിടെ പതിവ് കാഴ്ചയാകുന്നു.അടിയന്തിരമായി അധികുതർ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.