Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോർപറേഷൻ ഓഫീസ് പ്രതിഷേധ മാർച്ച്‌

24 Jun 2025 10:18 IST

NewsDelivery

Share News :

കോഴിക്കോട്: സെൻട്രൽ മാർക്കറ്റ് സംയുക്ത സംരക്ഷണ സമിതിയും, സെൻട്രൽ മാർക്കറ്റ് റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കോർപറേഷൻ ഓഫീസ് പ്രതിഷേധ മാർച്ച്‌ ലോറി ഓണർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പി. അബ്ദുൽ നാസർ ഉത്ഘാടനം ചെയ്തു.

മാർക്കറ്റ് സംരക്ഷണ സമിതി ചെയർമാൻ പി. ജമാൽ, കൺവീനർ എം. അബു താഹിർ, സെൻട്രൽ മാർക്കറ്റ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബൈജു, വ്യാപാരി വ്യവസായി ഏകോപന സമിതി രണ്ടാം ഗേറ്റ് യൂണിറ്റ് ജനറൽ സെക്രട്ടറി കെ. പി. നളിനാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News