Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് നേതാവ് ഇ.കെ ഗോപാലകൃഷ്ണൻ അന്തരിച്ചു

14 Feb 2025 07:29 IST

Enlight Media

Share News :

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ഡി.സി.സി. മുൻ വൈസ് പ്രസിഡന്റും കോർപ്പറേഷൻ മുൻ കൗൺസിലറുമായിരുന്ന ഇ.കെ. ഗോപാലകൃഷ്ണൻ (80) കല്ലായി തിരുനിലംവ യൽ "ദീപാനിവാസിൽ' അ ന്തരിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അം ഗം, ഡി.സി.സി. ട്രഷറർ, ജ നറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി, കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്, ഐ.എൻ.ടി.യു. സി., ജില്ലാ വൈസ് പ്രസി ഡൻ്റ്, നെഹ്റു വിചാര വേദി കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡി.ഐ.സി. രൂപവത്കരിച്ചപ്പോൾ അതിന്റെയും ഭാരവാഹിയായിരുന്നു. ഭാ ര്യ: ഭാർഗവി. മക്കൾ: ദീപ മനേഷ് (തലശ്ശേരി), രൂപ ഉണ്ണികൃഷ്ണൻ (യു.എ.ഇ.). മരുമക്കൾ: പി.കെ. മനേഷ് (ജ്വല്ലറി ബിസിനസ്, തലശ്ശേരി), ഉണ്ണികൃഷ്ണൻ (യു. എ.ഇ.). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.

Follow us on :

More in Related News