Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവത്ര മഹാശിവ ക്ഷേത്രത്തിൽ (സ്വയംഭൂ)കുട്ടികളുടെ എഴുത്തിനിരുത്തൽ

03 Oct 2025 20:03 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്ര പ്രസിദ്ധമായ തിരുവത്ര മഹാശിവ ക്ഷേത്രത്തിൽ(സ്വയംഭൂ)എഴുത്തിനിരുത്തൽ ചടങ്ങു ക്ഷേത്രം മേൽശാന്തി എ.മനോജ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻറ് കെ.എം.തനീഷ്,സെക്രട്ടറി എം.എ.ജനാർദ്ദനൻ,വി.ജി.വിജിത്ത്,പി.പത്മനാഭൻ,പി.എസ്.ശിവദാസൻ,ടി.ബി.മണികണ്ഠൻ,പി.ഡി.ജയരാജ്,വി.എസ്.അനിൽകുമാർ,എൻ.കെ.രമേശൻ,കെ.കെ.ത്രിവിക്രമൻ,ഗിനീഷ് എന്നിവർ നേതൃത്വം നൽകി.മാതൃസമിതി ഭാരവാഹികൾ,നിരവധി ഭക്തജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Follow us on :

More in Related News