Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുവത്ത് ജാനകി നിര്യാതയായി

18 Oct 2025 11:41 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: എടത്തിൽ മുക്കിലെ കൽഹാരയിൽ ചെറുവത്ത് ജാനകി( 72 ) നിര്യാതയായി. ഭർത്താവ്: ദാമോദരൻ പടിഞ്ഞാറയിൽ.മക്കൾ: ഷിബു ( സി.പി.ഐ (എം) എടത്തിൽ മുക്ക് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, അധ്യാപകൻ ചേലിയ യു.പി. സ്കൂൾ ), ഷീബ (മേലടി).മരുമക്കൾ: ശിവദാസൻ (മേലടി, ഗൾഫ് ),ശ്രീഷ്മതി (പേരാമ്പ്ര

ഗവ.ആശുപത്രി ).സഹോദരങ്ങൾ :

ചന്ദ്രൻ (ഇരിങ്ങത്ത് ),ശോഭ,

പരേതരായ ശ്രീധരൻ, വിജയൻ,വിനോദൻ, നാരായണൻ.

Follow us on :

Tags:

More in Related News