Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തഹസിൽദാർ കെ.ടി.ബാബുവിന് വ്യായാമ സൗഹൃദ കൂട്ടായ്മയുടെ ആദരം

04 Jul 2026 21:12 IST

MUKUNDAN

Share News :

ചാവക്കാട്:തഹസിൽദാറായി ചുമതലയേറ്റ വ്യായാമ സൗഹൃദ കൂട്ടായ്മ അംഗം പാലയൂർ സ്വദേശി കെ.ടി.ബാബുവിനെ ആദരിച്ചു.ചാവക്കാട് മലബാർ സ്ലൈസിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ അംഗവും മെഹന്തി വെഡിങ് മാൾ ഉടമയുമായ എച്ച്.എസ്.നാസർ ഷാൾ അണിയിച്ചും,കൂട്ടായ്മ അംഗം ഹക്കീം ഇമ്പാർക്ക് ബോക്കെ നൽകിയുമാണ് ആദരിച്ചത്.കൂട്ടായ്മയുടെ പ്രധാന അംഗങ്ങളായ മുബാറക് ഇമ്പാർക്ക്,ബാബു ഒരുമനയൂർ,മുഷ്ത്താഖ് ഒരുമനയൂർ,നജീബ് വഞ്ചിക്കടവ്,റസാഖ് ഒരുമനയൂർ,യഹിയ മുത്തന്മാവ്,ഷബീർ ശോഭ,ഷക്കീൽ,ഷക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News