Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ദേശവിളക്ക് കമ്മിറ്റി ജനറൽ ബോഡി യോഗം എ.കെ ജനാർദ്ദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു

10 Jan 2026 21:19 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ശ്രീനാഗയക്ഷി ദേശവിളക്ക് കമ്മിറ്റി ജനറൽ ബോഡി യോഗം എ.കെ ജനാർദ്ദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ഈ വർഷം നടന്ന ദേശവിളക്കിൻ്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.ക്ഷേത്രം പ്രസിഡന്റ് കെ.കെ.സുബ്രമണ്യൻ വരണാധികാരിയായി.ഭാരവാഹികളായി എ.കെ.ജനാർദ്ദനൻ(പ്രസിഡന്റ്),കെ.വി.രാമചന്ദ്രൻ(സെക്രട്ടറി),കെ.കെ.നാരായണൻ(ഖജാൻജി),വിനോദ് വ്യാസൻ,കിഴക്കൂട്ട് സത്യൻ(വൈസ്‌ പ്രസിഡന്റുമാർ),പ്രകാശൻ കരിമ്പുള്ളി,യു.വി.ഉണ്ണികൃഷ്ണൻ,വി.കെ.രാധാകൃഷ്ണൻ(ജോയിന്റ് സെക്രട്ടറിമാർ),കെ.കെ.സുബ്രമണ്യൻ,കെ.കെ.സേതുമാധവൻ,കെ.വി.ശ്രീനിവാസൻ(രക്ഷാധികാരികൾ) 34 അംഗ എക്സിക്യട്ടീവ് അംഗങ്ങൾ ഉൾപ്പെടെയുള്ള കമ്മിറ്റിയും രൂപികരിച്ചു.

Follow us on :

More in Related News