Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ കേക്ക്, നോർത്തിൽ കേസ്, ചില മതമേലധ്യക്ഷന്മാരുടെ മൗനം ഇഡിയെ പേടിച്ചോ?

30 Jul 2025 01:52 IST

ISMAYIL THENINGAL

Share News :

ദോഹ : കേരളത്തിൽ കേക്ക്, നോർത്തിൽ കേസ്, ചില മതമേലധ്യക്ഷന്മാരുടെ മൗനം ഇഡിയെ പേടിച്ചാണോ എന്ന് ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഹാഷിം അപ്സര.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദീപിക പത്രത്തിലെ രണ്ട് കോളം വാർത്തയല്ലാതെ മറ്റൊന്നും മിണ്ടാത്തത് എന്ത് കൊണ്ടാണെന്നും ഹാഷിം അപ്സര പ്രസ്താവനസയിൽ ചോദിച്ചു.


കേന്ദ്രസർക്കാർ ക്രൈസ്ത‌വ സമൂഹത്തെ നിരന്തരം വേട്ടയാടുമ്പോൾ നിങ്ങളുടെ മൗനം ആരെ പേടിച്ചാണെന്ന് ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ പ്രസിഡന്റ്‌ ഹാഷിം അപ്സര.വിദേശ ഫണ്ടുമായി ബന്ധപ്പെട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴയിടപാടുമായി ബന്ധപ്പെട്ടും ചില സ്ഥാപനങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ഭയന്നാണോ ചില ക്രൈസ്തതവ മതമേലധ്യക്ഷന്മാർ കേന്ദ്ര സർക്കാറിന് മുന്നിൽ വിനീത വിധേയരാകുന്നതെന്നും അദ്ദേഹം പ്രസ്താവനസയിൽ ചോദിച്ചു.


Follow us on :

More in Related News