Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തക പ്രകാശനവും ചിത്രപ്രദർശനവും

22 Oct 2025 19:54 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കവിയും ചിത്രകാരനുമായ ആർ. കെ. മാധവൻ നായർ രചിച്ച 'ഓർമയിൽ ഒരു പൂക്കാലം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഡോ. പിയൂഷ്. എം നമ്പൂതിരിപ്പാടിനു നൽകി കവിയും ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവുമായ പി.പി.ശ്രീധരനുണ്ണി നിർവ്വഹിച്ചു. ആകാശവാണിയിൽ വിവിധ പരിപാടികളിൽ പ്രക്ഷേപണം ചെയ്ത കവിതകൾ, കഥാപ്രസംഗങ്ങൾ, നാടകങ്ങൾ തുടങ്ങിയ രചനകളുടെ സമാഹാരമാണ് 'ഓർമ്മയിൽ ഒരു പൂക്കാലം'. മേപ്പയൂർ കൈരളി കലാസാംസ്കാരിക വേദി ഒരുക്കിയ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു.

 മാധവൻ നായർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സത്യൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. ആനന്ദ് കിഷോർ പൂതേരി അധ്യക്ഷനായി. ആർ. കെ. ഇരവിൽ ആമുഖഭാഷണവും കെ.വി.ആനന്ദൻ പുസ്തക പരിചയവും നടത്തി. എം. എം. കരുണാകരൻ, എം.പി. രാജൻ, സി. പങ്കജാക്ഷൻ, പി.ടി.നിസാർ, കെ.എസ്. രമേശ് ചന്ദ്ര,ബി.ആർ. കെ. മാധവൻ നായരുടെ പുസ്തക പ്രകാശനവും ചിത്രപ്രദർശനവും


മേപ്പയൂർ: കവിയും ചിത്രകാരനുമായ ആർ കെ മാധവൻ നായർ രചിച്ച 'ഓർമയിൽ ഒരു പൂക്കാലം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിനു നൽകി കവിയും ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവുമായ പി.പി.ശ്രീധരനുണ്ണി നിർവ്വഹിച്ചു. ആകാശവാണിയിൽ വിവിധ പരിപാടികളിൽ പ്രക്ഷേപണം ചെയ്ത കവിതകൾ, കഥാപ്രസംഗങ്ങൾ, നാടകങ്ങൾ തുടങ്ങിയ രചനകളുടെ സമാഹാരമാണ് 'ഓർമ്മയിൽ ഒരു പൂക്കാലം'. മേപ്പയൂർ കൈരളി കലാസാംസ്കാരിക വേദി ഒരുക്കിയ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

 മാധവൻ നായർ വരച്ച ചിത്രങ്ങളുടെ പ്രദർശനം സത്യൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. ആനന്ദ് കിഷോർ പൂതേരി അധ്യക്ഷനായി. ആർ കെ ഇരവിൽ ആമുഖഭാഷണവും കെ.വി.ആനന്ദൻ പുസ്തക പരിചയവും നടത്തി. എം. എം. കരുണാകരൻ, എം.പി രാജൻ, സി. പങ്കജാക്ഷൻ, പി.ടി.നിസാർ, കെ.എസ്. രമേശ് ചന്ദ്ര,ബി വിനോദ് കുമാർ, എസ്.എൻ.സൂരജ് എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: ആർ.കെ. മാധവൻ നായർ രചിച്ച 'ഓർമ്മയിൽ ഒരു പൂക്കാലം' എന്ന പുസ്തകം ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിന് നൽകി പി.പി.ശ്രീധരനുണ്ണി പ്രകാശനം ചെയ്യുന്നു. വിനോദ് കുമാർ, എസ്.എൻ.സൂരജ് എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News