Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 19:29 IST
Share News :
ഗുരുവായൂർ:ആനക്കോട്ടയിലെ പാപ്പാൻമാർക്ക് ബിജു സ്മാരക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന,ജീവൻ ജ്യോതി ഭീമ യോജന എന്നീ ഇൻഷൂറൻസ് പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും,ഫോമുകൾ കൈമാറുകയും ചെയ്തു.സമിതി രക്ഷാധികാരി കൊപ്പര രവീന്ദ്രൻ,ഭാരവാഹികളായ അൻമോൽ മോത്തി,അനിൽ ആറുകെട്ടി,മണികണ്ഠൻ ചോഴീരകത്ത് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.