Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനോഹരം ജീവിതം: മനോഹരൻ ഗുരുവായൂരിന്ന് ഗംഭീരമായ യാത്രയയപ്പ്

28 Jun 2025 23:22 IST

ENLIGHT MEDIA OMAN

Share News :

പി.കെ എന്ന രണ്ടക്ഷരത്തിൽ തുടങ്ങി ജീവിതം മനോഹരം ആക്കിയ കലാകാരന് മസ്കറ്റിൽ അതിഗംഭീരമായ യാത്രയയപ്പ്.

പേരിനും ജനിച്ച നാടിനും എന്നും കൂടുതൽ മൂല്യം നൽകിയ പി.കെ. മനോഹരൻ എന്ന മനോഹരൻ ഗുരുവായൂർ. അദ്ദേഹം തൻ്റെ പ്രവാസ ജീവിതത്തിൽ ഒരുപാട് മുഖങ്ങൾ മുന്നിൽ വന്നിട്ടും, ഒരു മുഖം പോലും ഒന്ന് വാടാനോ, പിണങ്ങാനോ ഒരു അവസരം കൊടുക്കാത്ത എന്നും ജീവിച്ഛ ഒരു വലിയ മനുഷ്യനാണ് മനോഹരൻ.

മസ്കറ്റ് പഞ്ചവാദ്യ സംഗം, തിയറ്റെർ ഗ്രൂപ്പ് മസ്കറ്റ് എന്നിവയുടെ സ്ഥാപകൻ, അതുകൂടാതെ നിരവധി കലാസാംസ്കാരി സഘങ്ങൾക്ക് നേതൃത്വം നൽകി.

നമുക്കെല്ലാം ഭക്ഷണം ഊട്ടിതരാൻ വളരെ ഇഷ്ടമുള്ള വ്യക്തിത്വം, മറ്റുള്ളവരെ എങ്ങിനെ സ്നേഹിക്കണം എന്നും ചില സന്ദർഭങ്ങളിൽ എനിക്ക് ഒരു മാതൃകയായ ഒരു ജേഷ്ടത്തുല്യനായ കാരണവർ. 

ഒരുപാട് തവണ വീണ വീഴ്ചയില്നിന്നും ഒരു ഫീനിക്സ് പക്ഷിയെപോലെ പറന്നു ഉയർന്നു. പറക്കുന്ന സമയം കൂടെ മറ്റുള്ളവരെ കൂടെ കൂട്ടാൻ മറന്നില്ല. പറന്നു തളരുമ്പോൾ ചിറകിനു താങ്ങായി നിരവധി കുടുംബ സുഹൃത്തുക്കൾ. 

നെയ്‌ഷർമികമായ നമ്മുടെ ജീവിതത്തെ എന്നും ഓർക്കാൻ ഏവർക്കും എന്നും ഒരു അത്താണി ആയി ജീവിച്ചാൽ നമ്മുടെ ഒരു കയ്യൊപ്പു അവശേഷിക്കും,

നമ്മെ കുറിച്ച് ഒരാൾ ചിന്തിക്കുന്നത് മാതൃകാനുസാരമായ രീതിയിലാകുമ്പോൾ അത് ഒരു അനുഗ്രഹമാണ്. അതിനു ഉത്തമ ഉദാഹരണമായ ജീവിതം ആയിരുന്നു മനോഹരൻ്റെത്.

 ഈ വലിയ മനുക്ഷ്യന് എന്നും നന്മകൾ നേരുന്നു. ഒരുകടം മാത്രം ബാക്കിയുണ്ട്. എന്റെ ഒരു കഥ ഹൃസ്വ ചിത്രം ചെയ്യണം എന്ന ഞങ്ങളുടെ രണ്ടുപേരുടെയും ആഗ്രഹം. വീണ്ടും സന്ധിക്കും വരെ .........

നിങ്ങളുടെ സ്വന്തം രാജൻ വി കോക്കൂരി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News