Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2025 21:27 IST
Share News :
പുന്നയൂർ:എടക്കര അവിയൂർ അയ്യപ്പ സേവാ സംഘത്തിൻ്റെ നേതൃത്വത്തിൽ 22-ാം മത് അയ്യപ്പൻ വിളക്കും അന്നദാനവും,കാരുണ്യ പ്രവർത്തനവും നടന്നു.രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ വൃക്ക രോഗികൾക്ക് ഡയാലിസിസ് ഉപകരണങ്ങൾ വിതരണം ചെയ്തു.മാതൃസമിതിയുടെ നേതൃത്വത്തിൽ സർവ്വേശ്വര്യ പൂജയും നടന്നു.പാലകൊമ്പ് എഴുന്നള്ളിപ്പ്,ആന,കാവടി,നാദസ്വരം,പഞ്ചവാദ്യം,താലം,രഥം മുതലായവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് വിളക്ക് പന്തലിൽ പ്രവേശിച്ചു.തുടർന്ന് ഭജന,അന്നദാനം എന്നിവയും ഉണ്ടായിരുന്നു.പന്തലിൽ പാട്ട്,പുലർച്ചെ വെട്ടും തടയും,കനലാട്ടം തുടങ്ങിയ ചടങ്ങുകളോടെ പര്യവസാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.