Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2025 09:39 IST
Share News :
മുക്കം: പരേതനായ ചേന്ദമംഗല്ലൂർ അരിപ്പനാടി ഹസൻകുട്ടിയുടെ ഭാര്യ ആമിന (85) നിര്യാതയായി.മക്കൾ :മുഹമ്മദലി, മുഷ്താഖ്, അബ്ദുറഹിമാൻ (ഖത്തർ), ഫാത്വിമ , സൈനബ , ഖൈറുന്നിസ, മറിയം'
മരുമക്കൾ: മുഹമ്മദ് കരുവമ്പൊയിൽ, കരീം പാഴൂർ, മുനീർ ചെറുവാടി, ഖദീജ തൃക്കളയൂർ, ഹഫ്സത്ത് കൂളിമാട്, ആയിഷാബി മാവൂർ. പരേതനായ മുഹമ്മദ് പൊറ്റശ്ശേരി.*
സഹോദരങ്ങൾ: ഉണ്ണിമോയി, മൊയ്തീൻകോയ, അബുട്ടി (ഇഎ സ്‌റ്റോർ), ആയിഷ, മറിയം, ഉമ്മർ, ജമീല, പരേതനായ കുട്ട്യാമു.
മയ്യിത്ത് നമസ്ക്കാരം: ഇന്ന് (ഞായർ) രാവിലെ 10 മണിക്ക് ചേന്ദമംഗല്ലൂർ ഒദയമംഗലം ജുമാ മസ്ജിദിൽ.
പടം: ആമിന
Follow us on :
Tags:
More in Related News
Please select your location.