Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 15:05 IST
Share News :
വട്ടോളി: കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് നിർവാഹക സമിതി അംഗവും വാർഡ് പ്രസിഡന്റും വട്ടോളിയിലെ പൊതുപ്രവർത്തകനുമായ ആൽത്തറ കുമാരൻ (82) അന്തരിച്ചു. ഭാര്യ: വസന്ത. മക്കൾ: ജസിന്ത, ജനിത, പ്രതീഷ്. മരുമക്കൾ: സുധീർ (പുതുപ്പണം), സിനി. സഹോദരങ്ങൾ: ദേവി, പരേതരായ കടുങ്ങോൻ, ഗോപാലൻ, മാത, മാതു.
Follow us on :
Please select your location.