Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിശ ഉമ്മ നിര്യാതയായി

12 Sep 2025 08:18 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:അരിക്കുളം തറമലങ്ങാടി കല്ലുനാട്ടിക്കണ്ടി കുഞ്ഞമ്മതിൻ്റെ ഭാര്യ ആയിശ ഉമ്മ(75) നിര്യാതയായി.

മക്കൾ:ജമീല,ബഷീർ.മരുമക്കൾ:അമ്മത് എ.കെ,സുബൈദ.

സഹോദരങ്ങൾ:ഇബ്രാഹിംവടക്കുമ്പാട്,ഖദീജ വടക്കയിൽ,പരേതരായ അമ്മത്,അബ്ദുളള.

Follow us on :

Tags:

More in Related News