Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2026 20:24 IST
Share News :
ചാവക്കാട്:കടപ്പുറം പുതിയങ്ങാടി ഹസ്സൻ പള്ളിക്ക് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതുവീട്ടിൽ അഹമ്മദ് ഭാര്യ ബീവാത്തു(70)അന്തരിച്ചു.മക്കൾ:ഫാത്തിമ്മ,നെബീസ,റുക്കിയ,പരേതരായ അഷറഫ്,കയ്യോമ.മരുമക്കൾ:മുഹമ്മദാലി,റംല,പരേതരായ മുഹമ്മദ്,അഷറഫ്.ഖബറടക്കം പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.