Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജപ്പാൻ ട്രഡിഷണൽ കരാത്തെ അസോസിയേഷൻ്റെ ഹൻഷി ബഹുമതിക്ക് അഡ്വ.കെ.എസ്.മനോജ് അർഹനായി

12 Nov 2025 13:18 IST

MUKUNDAN

Share News :

വടക്കേക്കാട്:ജപ്പാൻ ട്രഡിഷണൽ കരാത്തെ അസോസിയേഷൻ്റെ “ഹൻഷി”( അധ്യാപകരുടെ അധ്യാപകൻ)ബഹുമതിക്ക് അഡ്വ.കെ.എസ്.മനോജ് അർഹനായി.ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മനോജ്.ഞമനേങ്ങാട് ബോധി ധർമ്മ അക്കാദമി ഡയറക്ടറും,ചീഫ് ഇൻസ്ട്രക്ടറുമാണ് മനോജ്.കരാത്തെയുടെ പാരമ്പര്യവും മൂല്യങ്ങളും ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിൽ ദീർഘകാല സേവനത്തിനാണ് അംഗീകാരം.ജപ്പാനിൽ വച്ച്‌ നടന്ന ഇന്റർനാഷണൽ സെമിനാറിലാണ് ബഹുമതി ലഭിച്ചത്.

Follow us on :

More in Related News