Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2026 22:30 IST
Share News :
കോട്ടയം: സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനിൽകുമാറിൻ്റെ
മാതാവ് സുന്ദരവല്ലി ടീച്ചർ (91) അന്തരിച്ചു. പാർട്ടി കോട്ടയം ഏരിയാ സെക്രട്ടറി
ആയിരുന്ന പരേതനായ ആർ കെ മേനോൻ്റെ സഹധർമ്മിണിയാണ്. മക്കൾ: അജയൻ കെ മേനോൻ (ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്,
പാർട്ടി ഏരിയ കമ്മറ്റി അംഗം), ഗീതാ സന്തോഷ് കുമാർ. മരുമക്കൾ: ജലജ അജയൻ (വാഴൂർ),
ശ്രീദേവി അനിൽകുമാർ (ഏറ്റുമാനൂർ), സന്തോഷ്കുമാർ (കലൂർ, കൊച്ചി).
Follow us on :
Tags:
More in Related News
Please select your location.