Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2026 09:48 IST
Share News :
ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചുവരുന്നതായാരോപിച്ച് ബിജെപി വെള്ളിക്കുളങ്ങര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ സംരക്ഷണ ജനസഭ സംഘടിപ്പിച്ചു.
വെള്ളിക്കുളങ്ങരയില്‍ നടന്ന ജനസഭ ബി.ജെ.പി മധ്യ മേഖല ജനറല്‍ സെക്രട്ടറി പ്രിന്റു മഹാദേവന്‍ ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര മേഖലാപ്രസിഡന്റ് ് സജിത ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ് സജീവന്‍ അമ്പാടത്ത്, ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് ഗുരുവായൂരപ്പന്‍, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം ശ്രീധരന്‍ കളരിക്കല്‍, സുധീര്‍ വെട്ടിയാട്ടില്‍, സുനില്‍ ചള്ളിയില്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.