Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2026 14:52 IST
Share News :
മസ്കറ്റ്: തുരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു.
തിരുവനന്തപ്പുരം പള്ളിനട പോത്തൻകോട് സ്വദേശി, വഹാബുദ്ധീൻ അബ്ദുൽ അസീസ് (64) ആണ് ഹൃദയാഘാതം മൂലം മസ്കറ്റിൽ മരണപ്പെട്ടത്.
ഭാര്യ: രഹ്ന. മക്കൾ: റാബിയ ,റാജിയ, അബ്ദുൽ റസാഖ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് തുടർനടപടികൾക്ക് ശേഷം മസ്കറ്റ്, ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ഐ സി എഫ് വെൽഫെയർ & സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.