Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം; എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി

03 Apr 2026 04:08 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: എറണാകുളം ഏലൂർ പഞ്ചായത്തിൽ താമസിച്ചിരുന്ന ചിറ്റെത്തുകാര, മനലോടി കണ്ണാങ്കേരി ശംസുദീൻ അലിയുടെ മകൻ അബ്ദുൽ അസീസ് (35) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി.


പതിനഞ്ച് വർഷത്തോളമായി മസ്കറ്റ് ഗാലയിൽ ഹെവി വെഹിക്കിൾ സ്പെയർപാർട്സ് ഷോപ്പിലാണ് ജോലി അനുഷ്ടിച്ചു വന്നിരുന്നത്.


മാതാവ്: പീടികാപറമ്പിൽ ഹൈദ്രോസിന്റെ മകൾ സെൽമത്ത്.


ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു..


Follow us on :

Tags:

More in Related News