Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 02:44 IST
Share News :
ജിദ്ദ: മലപ്പുറം എടവണ്ണ ഒതായി സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി.
പാറക്കതൊടിക സമീർ അലി (41) ആണ് മരിച്ചത്.
അസുഖ ബാധിതനായതിനെത്തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സമീർ.
തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ജിദ്ദ ഹയുസാമിറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു സമീർ.
Follow us on :
Tags:
More in Related News
Please select your location.