Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ നിര്യാതനായി.

11 May 2025 03:25 IST

ISMAYIL THENINGAL

Share News :

ദോഹ: കാസർകോട് കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിൽ (47) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അനിൽ. ഭാര്യ : ബിന്ദു.


ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.




Follow us on :

Tags:

More in Related News