Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2026 15:32 IST
Share News :
കൽപറ്റ : കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽവെച്ച് ഫാർമ സമ്മിറ്റ് '26 എന്ന പേരിൽ രണ്ട് ദിവസം നീണ്ടു നിന്ന സംസ്ഥാന നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ഫാർമ ക്യാമ്പിൻ്റെ ഉദ്ഘാടനം അസി. ഡ്രഗ്സ് കൺട്രോളർ (റിട്ടയേർഡ് ) ഷാജി എം വർഗീസ് നിർവ ഹിച്ചു .കെ പി പി എ സംസ്ഥാന പ്രസിഡണ്ട് കെ വി പങ്കജാക്ഷൻ അധ്യക്ഷനായി ജനറൽ സെക്രട്ടറി ടി.സുഹൈബ് സ്വാഗതം ആശംസിച്ച ക്യാമ്പിന്റെ ഡയറക്ടർ ഗലീലിയോ ജോർജ് ആയിരുന്നു.ലീഡർഷിപ്പ് ക്വാളിറ്റി എന്ന വിഷയത്തിൽ സബീല ബീഗം (പിജിഡി സി പി - ഹാപ്പി ഹാർട്ട് ഫൗണ്ടേഷൻ കൺസൾട്ടൻ്റ്
സൈക്കോളജിസ്റ്റ് ) തൊഴിൽനിയമങ്ങൾ വിജുല എ.കെ ( പ്ലാൻ്റേഷൻ ഇൻസ്പെക്ടർ)സംഘടന സംഘാടനം എന്ന വിഷയത്തിൽ ബിനു മാങ്കൂട്ടത്തിൽ ( പേഴ്സണൽ ട്രെയിനർ) എന്നിവർ ക്ലാസെടുത്തു കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറോളം പേർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.