Tue May 27, 2025 9:47 PM 1ST

Location  

Sign In

തലശ്ശേരിയിൽ കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

27 Apr 2024 12:56 IST

Enlight Media

Share News :

കണ്ണൂർ തലശ്ശേരിയിൽ കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത് കഴിഞ്ഞ ദിവസം പറമ്പിൽ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം.

പുന്നോൽ ആച്ചുകുളങ്ങരയിലെ കെ പി മഹേഷ്,സുനില ദമ്പതികളുടെ മകനാണ്

Follow us on :

More in Related News