Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2026 01:17 IST
Share News :
മസ്കറ്റ്: മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി.
മസ്കറ്റ് മത്ര ഗോൾഡ് സൂഖിൽ ദീർഘകാലം ജോലി ചെയ്തിരുന്ന മലപ്പുറം മോദൂർ പാറയിൽ സ്വദേശി കുന്നത്ത് വളപ്പിൽ സൈതലവി ( 65 ) ആണ് നാട്ടിൽ നിര്യാതനായത്.
ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബ്, മുസ്‌തഫ, നസീർ, ജംഷീന. മരുമക്കൾ: ഹാജറ, സാനിയ, അബ്ദു, നാസർ.
Follow us on :
Tags:
More in Related News
Please select your location.