Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ രണ്ടര വയസ്സുകാരി തിഷ ദനീൻ മഴുവഞ്ചേരിക്ക് യൂത്ത് കോൺഗ്രസ്സിന്റെ ആദരം...

30 Jun 2025 20:44 IST

MUKUNDAN

Share News :

ചാവക്കാട്:വേൾഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ രണ്ടര വയസ്സുകാരി തിഷ ദനീൻ മഴുവഞ്ചേരിയെ യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റി ആദരിച്ചു.മണ്ഡലം പ്രസിഡന്റ്‌ ഷിഹാബ് മണത്തല,മണ്ഡലം സെക്രട്ടറിമാരായ നേതീം ഖാലിദ്,അനസ് പാലയൂർ,ജവഹർ ബാൽ മഞ്ച്,നിയോജക മണ്ഡലം ചെയർമാൻ ഷെമീം ഉമ്മർ എന്നിവർ നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം മുൻ പ്രസിഡന്റ് തെബ്‌ഷീർ മഴുവഞ്ചേരി,ബിൻഷിജ ദമ്പതികളുടെ മകളാണ് തിഷ ദനീൻ എന്ന ഈ മിടുക്കികുട്ടി. 


Follow us on :

More in Related News