Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണിയത്ത് ഉസ്താദ് ഇസ്ല്മിക് അക്കാദമി ഖത്തർ ചാപ്റ്റർ രൂപീകരിച്ചു.

03 Mar 2025 03:09 IST

ISMAYIL THENINGAL

Share News :

കണ്ണിയത്ത് ഉസ്താദ് ഇസ്ല്മിക് അക്കാദമി ഖത്തർ ചാപ്റ്റർ രൂപീകരിച്ചു


ദോഹ: കാസറഗോഡ് ജില്ലയിലെ ബദിയഡുക്കയിൽ പ്രവർത്തിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ ഖത്തർ ചാപ്റ്റർ കമ്മിറ്റി രൂപികരിച്ചു. യോഗത്തിൽ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുന്നുംകൈ യോഗം ഉദ്‌ഘാടനം ചെയ്തു.ബേർക്ക അബ്ദുല്ലകുഞ്ഞി ഹാജി , ഹാരൂൺ അഹ്സാനി പയ്യക്കി,ലുക്മാനുൽ ഹകീം, ആദംകുഞ്ഞി തളങ്കര, ഹാരിസ് എരിയാൽ, നാസർ കൈതക്കാട്, കെ.ബി മുഹമ്മദ് ബായാർ, റഫീഖ് മാങ്ങാട് , സഗീർ എരിയ, സലാം ഹബീബി, മാക് അടൂർ, സലിം പള്ളം, ഹാരിസ് അബൂബക്കർ, യൂസുഫ് മാർപാനടുക്ക, മുഹമ്മദ് ഹാജി ഇ. കെ, അഷറഫ് ഗോളിയാടി ,ഹമീദ് അറന്തോട് , ഹമീദ് കറുവത്തട്ക , സകരിയ, കരോടി അബ്ദുൽ റഹിം ,ജമാൽ പൈക്ക, റസാഖ് ഹുദവി , അഷ്‌റഫ് മാർപാനടുക്ക , ബഷീർ, റഫീക് മാന്യ, അസീസ് ഹുദവി, നിസാർ ബദിയഡുക്ക എന്നിവർ പ്രസംഗിച്ചു.

ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതവും ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു. 



ഭാരവാഹികൾ:


മിർസ പാറേക്കാർ (പ്രസിഡന്റ്)

റിയാസ് മാന്യ (ജനറൽ സെക്രട്ടറി)

ഷാനിഫ് പൈക്ക (ട്രഷറർ)

ജാസ്സിം മസ്‌കം,നൗഷാദ് പൈക്ക, ഇ കെ റഹ്മാൻ,മൊയ്തു ചെർക്കള,യൂനുസ് ആദൂർ,ഹാരിസ് ചൂരി (വൈസ് പ്രസിഡന്റ് )

മുജീബ് ചെടേക്കാൽ (വർക്കിംഗ് സെക്രട്ടറി)

അഷ്‌കർ അലി മഞ്ഞംപാറ, ഹഫീസ് പാറേക്കാർ, അഷ്‌റഫ് ആബി, ഇസ്മായിൽ ചുള്ളിക്കാനം, ഷഫീക് ബദിയടുക്ക (സെക്രട്ടറി).

Follow us on :

More in Related News